കുവൈത്ത് ആകാശം ഇരട്ട ഉൽക്കാവർഷത്തിന് സാക്ഷ്യം വഹിക്കും

  • 15/12/2023



കുവൈത്ത് സിറ്റി: ഇന്ന് രാത്രിയും നാളെയും കുവൈത്ത് ആകാശം ഇരട്ട ഉൽക്കാവർഷത്തിന് സാക്ഷ്യം വഹിക്കും. ഉൽക്കാവർഷത്തിന്റെ രാജ്ഞി എന്നാണ് ഇത് അറിയിപ്പെടുന്നത്. ഉൽക്കകളുടെ എണ്ണം മണിക്കൂറിൽ 120 എണ്ണത്തിൽ എത്തുന്നു. അവയുടെ ഒന്നിലധികം നിറങ്ങൾ  നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും.

Related News