കുവൈറ്റ് ടെലിവിഷൻ ദൈനംദിന പരിപാടികൾ നിർത്തിവച്ചു; വിശുദ്ധ ഖുർആൻ സംപ്രേക്ഷണം ആരംഭിച്ചു

  • 16/12/2023

കുവൈറ്റ് സിറ്റി : കുവൈറ്റ് ടിവി അതിന്റെ ദിവസേന പ്രോഗ്രാമുകൾ  നിർത്തിവയ്ക്കുകയും  വിശുദ്ധ ഖുർആനിലെ വാക്യങ്ങൾ സംപ്രേക്ഷണം ചെയ്യാൻ ആരംഭിച്ചു.   അമീരി ദിവാന്റെ പ്രസ്താവന ഉടൻ സംപ്രേക്ഷണം ചെയ്യുമെന്നും ടെലിവിഷൻ അറിയിച്ചു.

Related News