പീഡനശ്രമം, പ്രവാസി യുവതി അപ്പാർമെന്റിൽനിന്ന് ചാടി ആത്മഹത്യചെയ്ത കേസിൽ വിധി

  • 26/12/2023

 

കുവൈത്ത് സിറ്റി: ഏഷ്യൻ വനിതയെ പീഡിപ്പിച്ച കേസിൽ കുവൈത്തി പൗരന് വിധിച്ച 10 വര്‍ഷം തടവ് ശിക്ഷ ശരിവെച്ച് കാസേഷൻ കോടതി. അപ്പാർട്ട്‌മെന്റിന്റെ ജനാലയിൽ നിന്ന് ചാടി ഏഷ്യൻ വനിത ആത്മഹത്യ ചെയ്യുകയായിരുന്നു. ഏഷ്യൻ പൗരയെ ആക്രമിക്കുകയും സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തുവെന്നുള്ള ഗുരുതരമായ കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്നാണ് കോടതിയില്‍ തെളിഞ്ഞു.

Related News