കുവൈത്തിൽ ഇന്ന് ഭൂചലനം ഉണ്ടായിട്ടില്ലെന്ന് നാഷണൽ സീസ്മിക് നെറ്റ്‌വർക്ക്

  • 05/03/2024

 

കുവൈറ്റ് സിറ്റി : ഇന്ന് കുവൈറ്റിൽ ഭൂചലനമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് കുവൈറ്റ് നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് അറിയിച്ചു. കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻ്റിഫിക് റിസർച്ചുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന നെറ്റ്‌വർക്ക് ചൊവ്വാഴ്ച രാവിലെ കുവൈറ്റിൽ ഭൂചലനം അനുഭവപ്പെട്ടതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ച് പ്രസ്താവനയിൽ വിശദീകരണം നൽകി.

Related News