ഇന്ത്യൻ എംബസി ജഹ്‌റയിൽ കോൺസുലർ കേന്ദ്രം തുറക്കുന്നു

  • 05/03/2024



കുവൈറ്റ് സിറ്റി:  ഇന്ത്യക്കാർ ധാരാളമായി താമസിക്കുന്ന ജഹ്‌റ മേഖലയിൽ ഇന്ത്യൻ എംബസി പുതിയ കോൺസുലർ ആപ്ലിക്കേഷൻ സെൻ്റർ തുറക്കുന്നു. മാർച്ച് 10 ഞായറാഴ്ച മുതൽ ജഹ്‌റ ബ്ലോക്ക് നാലിലെ അൽ ഖലീഫ കെട്ടിടത്തിൽ കേന്ദ്രം പ്രവർത്തിച്ച് തുടങ്ങും.

Related News