കുവൈറ്റ് ഇന്ത്യന്‍ എംബസ്സി പ്രതിവാര ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു

  • 06/03/2024


കുവൈറ്റ് സിറ്റി : കുവൈറ്റ് ഇന്ത്യന്‍ എംബസ്സി പ്രതിവാര ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു. മാർച്ച് ആറിന് ബുധനാഴ്ച്ച ഉച്ചയ്ക്ക് 12:00 ന് ഇന്ത്യന്‍ സ്ഥാനപതി ആദര്‍ശ് സ്വൈക്കയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ എംബസി അംഗണത്തിലാണ് ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചത്.

Related News