മംഗഫ് ലേബർ ക്യാമ്പ് ദുരന്തം; കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് കുവൈത്തിലെത്തി

  • 13/06/2024



കുവൈറ്റ് സിറ്റി : കുവൈത്തിലെ മംഗഫ് ലേബർ ക്യാമ്പ് തീപിടുത്തത്തിൽ പരിക്കേറ്റവർക്കും മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കാനുമുള്ള  വേണ്ട  മേൽനോട്ടം വഹിക്കാനും  പ്രാദേശിക അധികാരികളുമായി ഏകോപിപ്പിക്കാനും കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് കുവൈത്തിലെത്തി.

Related News