രാജ്യത്തെ അടിസ്ഥാന സംവിധാനങ്ങൾ തകർക്കാൻ ലക്ഷ്യമിട്ട് നിരോധിത സംഘത്തിൽ ചേർന്ന പൗരൻ അറസ്റ്റിൽ

  • 17/06/2024


കുവൈത്ത് സിറ്റി: രാജ്യത്തെ അടിസ്ഥാന സംവിധാനങ്ങളെ തകർക്കാൻ ലക്ഷ്യമിട്ട് നിരോധിത സംഘത്തിൽ ചേർന്ന പൗരൻ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്ഫോടക വസ്തുക്കൾ നിർമ്മിക്കാൻ പരിശീലിച്ച ശേഷമാണ് പ്രതി നിരോധിക സംഘത്തിൽ ചേരാൻ തീരുമാനിച്ചത്. ഇയാൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.

Related News