കയ്യേറ്റം; കുവൈത്തിൽ 37 നിയമലംഘനങ്ങൾ കണ്ടെത്തി

  • 17/06/2024


കുവൈത്ത് സിറ്റി: മുനിസിപ്പൽ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി മുബാറക് അൽ കബീർ, സബാഹ് അൽ സലേം ഗവർണറേറ്റ് മുനിസിപ്പാലിറ്റിയും ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പരിശോധന ക്യാമ്പയിൻ നടത്തി. മുനിസിപ്പാലിറ്റി അനുവദിച്ച സ്ഥലങ്ങൾ കയ്യേറുന്നതിനും ഇടനാഴികൾ തടസ്സപ്പെടുത്തുന്നുമായും ബന്ധപ്പെട്ട 37 മുന്നറിയിപ്പുകളാണ് അധികൃതർ നൽകിയത്. മുനസിപ്പാലിറ്റി ചടങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്ന് കർശനമായ നിർദേശങ്ങളും അധികൃതർ നൽകി.

Related News