ഉത്തരവുകളും നിർദേശങ്ങളും ലംഘിച്ചതിന് 90 ഡെലിവെറി മോട്ടോർസൈക്കിളുകൾ പിടിച്ചെടുത്തു

  • 23/06/2024കുവൈറ്റ് സിറ്റി : രാവിലെ 11:00 മുതൽ വൈകുന്നേരം 4:00 വരെ റോഡിൽ ഡെലിവറി  മോട്ടോർ സൈക്കിളുകൾ നിരോധിക്കുന്ന തീരുമാനം നടപ്പിലാക്കുന്നത് ഉറപ്പാക്കാൻ പൊതു ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് കൺസ്യൂമർ ഓർഡർ ഡെലിവറി കമ്പനികളിൽ ഒരു ട്രാഫിക് കാമ്പെയ്ൻ നടത്തി. ഉത്തരവുകളും നിർദേശങ്ങളും ലംഘിച്ചതിന് 90 ഡെലിവെറി മോട്ടോർസൈക്കിളുകൾ പിടിച്ചെടുത്തു.

Related News