മഹ്ബൂല പ്രദേശത്തെ 100 അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് നീക്കി

  • 25/06/2024


കുവൈത്ത് സിറ്റി: മഹ്ബൂല പ്രദേശത്തെ 100 അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് നീക്കിയതായി അൽ അഹമ്മദി ഗവർണറേറ്റിലെ മുനിസിപ്പാലിറ്റി ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. സർക്കാർ പ്രോപ്പർട്ടികളിലെ കയ്യേറ്റങ്ങളും ഇതിൽ ഉൾപ്പെടുന്നു. മുനിസിപ്പാലിറ്റി മന്ത്രി ഡോ. നൂറ അൽ മഷാൻ, കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എന്നിവരുടെ നിർദേശപ്രകാരമാണ് ന‌ടപടി.

Related News