കുവൈറ്റ് അഗ്നിമനസേനാ വിഭാഗത്തിന്റെ പ്രെത്യേക പരിശീലനം നേടി മെഡക്സ് മെഡിക്കൽ കെയർ കെയർ ഫഹാഹീൽ

  • 25/06/2024


മെഡക്സ് മെഡിക്കൽ കെയർ ഫഹാഹീലിൽ, അഗ്നിമനസേനാ വിഭാഗം ക്യാപ്റ്റൻ: അഹമ്മദ് മൻസൂർ ബൗഷാഹ്രി, ക്യാപ്റ്റൻ: മുഹമ്മദ് വാഹിദ് അസിരി എന്നിവരുടെ നേതൃത്വത്തിൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. മെഡക്സ് മെഡിക്കൽ കെയർ മാനേജർസ്, മാനേജ്‌മന്റ് പ്രതിനിധികളും, ഡോക്ടർസും, തുടങ്ങിയ എല്ലാ വിഭാഗം സ്റ്റാഫുകളും പരിശീലന ക്യാമ്പിൽ പങ്കെടുത്തു. ഈ ചൂട് സമയത്ത് ഇത്തരം പരിശീലനങ്ങളും ബോധവൽക്കരണങ്ങളും അനിവാര്യമാണെന്നും മാത്രമല്ല ഇതിലൂടെ സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രാപ്പ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുവൈറ്റ് അഗ്നിമനസേനാ വിഭാഗത്തിന്റെ ഈ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചെതെന്നും മാനേജ്‌മന്റ് അറിയിച്ചു.

Related News