കുവൈറ്റ്‌ പ്രവാസി നാട്ടിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു

  • 27/06/2024



കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് ( AJPAK) അംഗവും , തിരുവല്ല കുട്ടൂർ സ്വദേശിയും ആയ മഞ്ജിത്ത് സുകുമാരൻ (34 വയസ്) ഹൃദയാഘാതം മൂലം നാട്ടിൽ മരണപ്പെട്ടു, സംസ്കാരച്ചടങ്ങുകൾ 28/06/2024 ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ,  .കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈറ്റ്  ആദരാഞ്ജലികൾ അരിപ്പിച്ചു 

Related News