സിവിൽ ഐഡിയിൽനിന്ന് 583 പേരുടെ മേൽവിലാസംകൂടി നീക്കം ചെയ്ത് കുവൈറ്റ് പബ്ലിക് അതോറിറ്റി

  • 03/08/2024



കുവൈറ്റ് സിറ്റി : പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ 583 പേരുടെ താമസസ്ഥല വിലാസങ്ങൾ കെട്ടിട  ഉടമയുടെ പ്രഖ്യാപനത്തിൻ്റെ അടിസ്ഥാനത്തിൽ അല്ലെങ്കിൽ വസ്തു പൊളിക്കുന്നതിൻ്റെ അടിസ്ഥാനത്തിൽ ഇല്ലാതാക്കിയതായി പ്രഖ്യാപിച്ചു. അഡ്രസ് ഡിലീറ്റ് ചെയ്യപ്പെട്ടവർ ഔദ്യോഗിക ഗസറ്റിൽ പേരുകൾ പ്രഖ്യാപിച്ച് 30 ദിവസത്തിനകം പബ്ലിക് അതോറിറ്റി ആസ്ഥാനം സന്ദർശിക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.  അല്ലാത്തപക്ഷം 1982-ലെ 32-ാം നമ്പർ നിയമപ്രകാരം 100 ദിനാറിൽ കൂടാത്ത പിഴഅടക്കേണ്ടിവരുമെന്നും  പബ്ലിക് അതോറിറ്റി വ്യക്തമാക്കി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News