ചോന്ന മാങ്ങയുടെ കുവൈറ്റ് പ്രിവ്യു നാളെ 5 മണിക്ക് അഹമ്മദി DPS ഓഡിറ്റോറിയത്തിൽ

  • 10/10/2024


കുവൈറ്റ് സിറ്റി : വൈക്കം മുഹമ്മദ് ബഷീറിൻ്റെ ബാല്യ കാല സ്ഖിയെ തികച്ചും സമകാലികമായി പുനരവിഷി കരിച്ചിരികുകയാണ് കുവൈറ്റിലെ പ്രശസ്ത സിനിമ നാടക സംവിധായകൻ ഷമേജ് കുമാർ .വൈക്കം മുഹമ്മദ് ബഷീറിൻ്റെ കഥകൾ വായിച്ചു ആവേശം കൊണ്ട് അദ്ദേഹത്തിൻ്റെ വീട് കാണാൻ വരന്ന ഒരാളുടെ കഥയാണ് ച്ചോന്നമാങ്ങ .സാന്ദർഭികമായി അയാൾ തന്നെ നോവലിലെ കഥാപാത്രമായി മാറുന്നത് മാറുകയാണ്. മാമുക്കോയ അവസാനം അഭിനയിച്ച സിനിമ കോടി ആണ് ഇത് .ഷഹബാസ് അമൻ ആണ് ഇതിലെ ചൊന്ന മാങ്ങ എന്ന പാട്ട് ഈണം കൊടുത്തു പാടിയത് . ബഷീറിൻ്റെ മകൻ അനീസ് ബഷീർ ആണ് വരികൾ എഴുതിയത് .കുവൈറ്റിലെ പ്രവാസികൾക്ക് സുപരിചിതനായ ക്യാമറ മാൻ ശങ്കർ ദാസ് ആണ് ഇതിനായി കാമറ ചലിപിച്ചിട്ടുള്ളത്.നാളെ വൈകുന്നേരം 5 മണിക്ക് അഹമ്മദി d p s ഓഡിറ്റോറിയത്തിൽ ആണ് ഈ ഹ്രസ്വ ചിത്രം പ്രദർശിപ്പിക്കുന്നത് .അറബ് ഓപ്പൺ യൂണിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം മേധാവി ഇറാൻ കാരൻ ആയ പ്രൊഫ അബോൾ ഫാസൽസിം കേസ് ചോന്ന മാങ്ങയെ കുറിച്ച് ചടങ്ങിൽ ഒരു അവലോകനം നടത്തുന്നുണ്ട്

Related News