കുവൈറ്റ് സിറ്റി മാർത്തോമാ സൂറിയാനി സഭയുടെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ നവംബർ 21ന്

  • 19/11/2025



കുവൈത്ത് സിറ്റി: കുവൈറ്റ് സിറ്റി മാർത്തോമാ സൂറിയാനി സുറിയാനി സഭയുടെ വാർഷിക കൊയ്ത്തുത്സവം — Parish Festival 2025 — നവംബർ 21 ന് വെള്ളിയാഴ്ച ജിലീബ് അൽ ഷുവൈഖിലെ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഗ്രൗണ്ടിൽ വൻ ആഘോഷങ്ങളോടെ നടക്കും. രാവിലെ 7.30 മുതൽ വൈകിട്ട് 7 വരെ വിവിധ പരിപാടികൾ അരങ്ങേറും.

1963 മുതൽ പ്രവർത്തിച്ചു വരുന്ന കുവൈറ്റ് സിറ്റി മാർത്തോമാ പരീഷിന്റെ ഈ വർഷത്തെ ആഘോഷങ്ങൾക്ക് മുഖ്യ അതിഥിയായി Rt. Rev. Dr. Euyakim Mar Coorilos Suffragan Metropolitan പങ്കെടുക്കും.

Related News