കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് ഓണം-ഈദ് ആഘോഷം 2024 ഒക്ടോബർ 18 ന് വെള്ളിയാഴ്ച്ച.

  • 16/10/2024


കുവൈറ്റ് :കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് ഓണം-ഈദ് ആഘോഷം 2024, ഒക്ടോബർ 18 ന് വെള്ളിയാഴ്ച്ച രാവിലെ 10 മണി മുതൽ ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ വെച്ച് വൈവിധ്യമാർന്ന കലാപരിപാടികളോടെ ആഘോഷിക്കുന്നു. കൂടാതെ 2023-24 അധ്യയന വർഷത്തെ 10th 12th ക്ലാസ്സുകളിൽ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ അസ്സോസിയേഷൻ അംഗങ്ങളുടെ മക്കളെ വിദ്യാഭ്യാസ അവാർഡ് നൽകി ആദരിക്കുന്നു. ആഘോഷ പരിപാടിയിലേക്ക് കോഴിക്കോട് ജില്ലാ അസോസിയേഷൻ അംഗങ്ങളെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

Related News