ഫാ​മി​ലി ക്ല​ബ് പ്രി​വി​ലേ​ജ്‌ കാ​ർ​ഡ് കൈ​മാ​റി

  • 29/10/2024


കു​വൈ​ത്ത് സി​റ്റി: ആ​രോ​ഗ്യ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രാ​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്, കുവൈറ്റിലെ പ്രസിദ്ധ ഇന്ത്യൻ റെസ്റ്റാറന്റ് ഗ്രൂപ്പായ ത​ക്കാ​രയുടെ 307 ഓളം അം​ഗങ്ങ​ൾ​ക്ക് മെ​ട്രോയു​ടെ ഫാ​മി​ലി ക്ല​ബ് പ്രി​വി​ലേ​ജ് കാ​ർ​ഡ് കൈ​മാ​റി. ത​ക്കാ​ര​യു​ടെ ഫഹ​ഹീ​ൽ റീ​ജ​ന​ൽ ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ജ​ന​റ​ൽ മാ​നേ​ജ​ർ ഫൈ​സ​ൽ ഹം​സ, കോ​ർ​പ​റേ​റ്റ് മാ​ർ​ക്ക​റ്റി​ങ് ഹെ​ഡ് ബഷീ​ർ ബാ​ത്ത എ​ന്നി​വ​ർ ചേ​ർ​ന്ന് ത​ക്കാ​ര ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക് ക്ട​ർ അ​ബ്ദു​ൽ റ​ഷീ​ദ്, ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ വി​വേ​ക് വ​ത്സ​ൻ, ജനറൽ മാനേജർ റഊഫ് എ​ന്നി​വ​ർ​ക്ക് പ്രി​വി​ലേ​ജ് കാ​ർ​ഡ് കൈ​മാ​റി.
ഈ പ്രി​വി​ലേ​ജ് കാ​ർ​ഡ് പ്രകാരം തക്കരയുടെ സ്റ്റാഫുകൾക് മെട്രോയുടെ എല്ലാ ബ്രാഞ്ചുകളിലും സ്പെഷ്യൽ ഡിസ്‌കൗണ്ട് ലഭിക്കുന്നതാണെന്ന് പ്
മെട്രോ ഗ്രൂപ്പ് അറിയിച്ചു.

Related News