44 മത് ഖുർആൻ വിജ്ഞാന പരീക്ഷ റിസൾട്ട്‌ പ്രഖ്യാപിച്ചു

  • 30/10/2024


കുവൈത്ത് കേരള ഇസ്‌ലാഹി സെന്റർ ക്യൂ, എച്ച് , എൽ , സി വിഭാഗം 2024 ഒക്ടോബർ 4 വെള്ളിയാഴ്ച സൂറത്ത് അൻആം 91 മുതൽ 129 വരെ ആയത്തുകൾ അടിസ്ഥാനമാക്കി കുവൈത്തിലെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച 
44മത്‌ ഖുർആൻ വിജ്ഞാന പരീക്ഷയുടെ റിസൾട്ട് KKIC പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി പ്രഖ്യാപിച്ചു.

പുരുഷന്മാരിൽ നിന്നും 47 മാർക്ക് വീതം നേടി അൻസാൽ റഹ്മാൻ (മംഗഫ്)
യുസുഫ് KK (മംഗഫ്)
ഒന്നാം സ്ഥാനം കരസ്ഥമാക്കി 

46 മാർക്കുകൾ നേടി
മുഹമ്മദ് ബാബു (ഫർവനിയ സൗത്ത്)
അബ്ദുൽ നാ ഫി(ഹവല്ലി) രണ്ടാം സ്ഥാനവും, 

45 മാർക്കുകൾ നേടി
അബ്ദുൽ മുനീർ ചൊക്ലി(മംഗഫ്)
അബ്ദുൽ മജീദ്.കേ.സി (ഫർവനിയ സൗത്ത്)
മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സ്ത്രീകളിൽ നിന്നും 

50 മാർക്കുകൾ നേടി
നിസ്മ അബ്ദുല്ല (അബ്ബാസിയ വെസ്റ്റ്)
തസ് ലീന (സാൽമിയ)
ഉമ്മു മാഹിർ (സാൽമിയ)
ഒന്നാം സ്ഥാനം കരസ്ഥമാക്കി.

48 മാർക്കുകൾ നേടി
ഫഹ്മീഷ മുഹമ്മദ് (ഹവ ല്ലി)
റമീസ ഷറിൻ (മംഗഫ് )
ഫാഹിത (സാൽമിയ)
സഹല നിസാർ(സാൽമിയ)
രണ്ടാം സ്ഥാനവും 

47 മാർക്കുകൾ നേടി 
നാജിയ ബിൻത് ബാദരുദ്ധീൻ (ഹവല്ലി )
ശഹർബാൻ ഫൈസൽ (മംഗഫ്)
ഫായിസ (സാൽമിയ)
മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

പരീക്ഷയുടെ റിസൾട്ട് ayaathqhlc.com എന്ന സൈറ്റിൽ ലഭ്യമാണ് എന്ന് KKIC QHLC വിഭാഗം അറിയിച്ചു.

Related News