ഓൾ ഇന്ത്യ 7എ സൈഡ് ഫുട്‌ബോൾ മത്സരം ഏപ്രിൽ 18 ന്

  • 18/04/2025

കുവൈത്ത് കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി സ്പോർട്സ് വിംഗ്, കെഫാക്കുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന രണ്ടാം ഉബൈദ് ചങ്ങലീരി മെമ്മോറിയൽ വിന്നർ ട്രോഫിയും ഒന്നാം സി.പി. സൈദലവി (നാഫി) മെമ്മോറിയൽ റണ്ണർ അപ്പ് ട്രോഫിക്കും വേണ്ടിയുള്ള ഓൾ ഇന്ത്യ 7എ സൈഡ് ഫുട്‌ബോൾ മത്സരം 2025 ഏപ്രിൽ 18 വെള്ളിയാഴ്ച കുവൈത്തിലെ പാസ് ഗ്രൗണ്ട് മിഷ്രിഫ് വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.


എല്ലാ ഫുട്ബോൾ ആരാധകരെയും മത്സരവേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Related News