കുവൈറ്റ്‌ കേരളീയ സമാജം കുടുംബസംഗമത്തിന്റെ ഫ്‌ളൈയർ, ലോഗോ പ്രകാശനം ചെയ്തു

  • 25/10/2025

കുവൈറ്റ്‌ സിറ്റി. കുവൈറ്റ്‌ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കുടുംബസംഗമത്തിന്റെ ഫ്‌ളൈയർ, ലോഗോ പ്രകാശനം ചങ്ങനാശ്ശേരി എം എൽ എ ജോബ് മൈക്കിൾ നിർവഹിച്ചു. പ്രസിഡന്റ്‌ തോമസ് പള്ളിക്കൽ, ജനറൽ സെക്രട്ടറി ജെയിംസ് വി കൊട്ടാരം, ട്രഷറർ മുസ്‌തഫ കോഴിക്കോട്, സൈജു മാമ്മൻ,ഷിജു വർഗീസ്, ഷാഫി മക്കാത്തി,ബിജി പള്ളിക്കൽ എന്നിവർ സന്നിഹിതരായിരുന്നു.കുടുംബ സംഗമം 30-31 തീയതികളിൽ കബദ് റിസോർട്ടിൽ നടത്തും. ചലച്ചിത്രപിന്നണി ഗായിക സിന്ധു രമേശ് മുഖ്യാതിഥി ആയിരിക്കും.

Related News