റവ. ഫാ. ജോർജ്ജ് സി. വറുഗീസ് നിര്യാതനായി

  • 11/11/2025


മലങ്കര സഭയുടെ കൽക്കത്താ ഭദ്രാസനത്തിലെ വൈദികനായിരുന്ന റവ. ഫാ. ജോർജ്ജ് സി. വറുഗീസ് നിര്യാതനായി.

2009-12 കാലയളവിൽ കുവൈറ്റ്‌ സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകയുടെ സഹവികാരിയായിരുന്ന അച്ചൻ, നിലവിൽ ഭദ്രാസനത്തിന്റെ സെന്റ് തോമസ് ഓർത്തഡോക്സ് വൈദിക സംഘം സെക്രട്ടറി, റൂർക്കല സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവക വികാരി, റൂർക്കല എംജിഎം ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിന്‍റെ പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

Related News