ക്നാനായ യൂത്ത് അസോസിയേഷൻ കേരളപിറവിയും ഓണാഘോഷവും സംഘടിപ്പിച്ചു.

  • 11/11/2025


കുവൈറ്റ് സിറ്റി:സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയത്തിലെ ക്നാനായ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന കേരളപിറവിയും ഓണാഘോഷവും വികാരി ഫാദർ സിജിൽ ജോസ് വിലങ്ങാൻപാറ ഉൽഘാടനം ചെയ്തു.ഇടവക സെക്രട്ടറി മിലൻ അറക്കൽ, യൂത്ത് അസോസിയേഷൻ കോഡിനേറ്റർ ഡാറ്റ്സൺ മാത്യു,യൂത്ത് അസോസിയേഷൻ സെക്രട്ടറി ജെറോം ജെറിൽ,ട്രസ്റ്റി ജോയൽ സാജൻ എന്നിവർ സന്നിഹിതരായിരുന്നു.കുട്ടികളുടെ വിവിധ പരിപാടികളും,ഗാനമേളയും ഓണസദ്യയും പരിപാടിയെ ശ്രദ്ധേയമാക്കി.

Related News