പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് കേന്ദ്രസർക്കാർ വിലക്ക് ; OICC പ്രതിഷേധമറിയിച്ചു.

  • 23/04/2020

പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതറിന് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയതിൽ ഒഐസിസി കുവൈറ്റിന്റെ ശക്തമായ പ്രധിഷേധം ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഈ തീരുമാനം എത്രയും പെട്ടെന്ന് പിൻവലിക്കനാണെന്നും മുടങ്ങിക്കിടക്കുന്ന മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള സംവിധാനം ഉടനുണ്ടാക്കണമെന്നു ഒഐസിസി കുവൈറ്റ്‌ ആവശ്യപ്പെട്ടു.

Related News