കുവൈത്തിൽ മലയാളി വീട്ടമ്മ മരണപ്പെട്ടു

  • 24/04/2020

കുവൈറ്റ് : ചെങ്ങന്നൂർ കല്ലിശ്ശേരി മുളം പള്ളിൽ വർക്കി വർഗീസിന്റെ (തമ്പി) മകളും, തിരുവല്ല താമരവേലിൽ ഡെറിയുടെ സഹധർമ്മിണിയുമായ,ജീൻ (35) കുവെറ്റിൽ സാൽമിയയിൽ നിര്യാതയായി, ശ്വാസകോശ സംബന്ധമായ അസുഖ ബാധിതയായിരുന്നു. രണ്ടു മക്കൾ, സംസ്ക്കാരം പിന്നീട് നടക്കും.

Related News