ബ​ഹ്​​റൈ​ൻ ഗ്രാ​ൻ​ഡ്​ പ്രീ: ​സു​ര​ക്ഷാ ഒ​രു​ക്കം വി​ല​യി​രു​ത്തി

  • 23/03/2021

മ​​നാ​മ: ഫോ​ർ​മു​ല വ​ൺ ബ​ഹ്​​റൈ​ൻ ഗ്രാ​ൻ​ഡ്​ പ്രീ ​മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള സു​ര​ക്ഷാ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ പ​ബ്ലി​ക്​ സെ​ക്യൂ​രി​റ്റി ചീ​ഫ്​ ല​ഫ്. ജ​ന​റ​ൽ താ​രി​ഖ്​ ബി​ൻ ഹ​സ​ൻ അ​ൽ ഹ​സ​ൻ വി​ല​യി​രു​ത്തി. മ​ത്സ​ര​ങ്ങ​ൾ സു​ഗ​മ​മാ​യി ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​മെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡ്​ പ്ര​തി​രോ​ധ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

മാ​ർ​ച്ച്‌​ 26 മു​ത​ൽ 28 വ​രെ​യാ​ണ്​ ബ​ഹ്​​റൈ​ൻ ഗ്രാ​ൻ​ഡ്​ പ്രീ ​മ​ത്സ​ര​ങ്ങ​ൾ. കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കും കോ​വി​ഡ്​ മു​ക്ത​രാ​യ​വ​ർ​ക്കു​മാ​ണ്​ ഇ​ത്ത​വ​ണ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച​ത്.

Related News