ബഹ്റൈന്റെ പുതിയ പ്രധാനമന്ത്രിയായി പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ

  • 12/11/2020

പ്രധാനമന്ത്രി പ്രി​ൻ​സ് ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ​യു​ടെ വി​യോ​ഗ​ത്തിന് പിന്നാലെ കി​രീ​ടാ​വ​കാ​ശി പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി നി​ശ്ച​യി​ച്ച് രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ ഉ​ത്ത​ര​വി​റ​ക്കി. 2020ലെ 44-ാ​മ​ത് റോ​യ​ൽ ഉ​ത്ത​ര​വി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഉ​ത്ത​ര​വ് ഇ​റ​ക്കി​യ തീ​യ​തി മു​ത​ൽ തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ക​യും അ​ത് ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്യും.

Related News