അറബി കടലിന്റെ സിംഹം; മോഹൻലാൽ കുവൈറ്റ് ഫാൻസ്‌ പ്രീമിയർ ഷോ സങ്കടിപ്പിക്കുന്നു.

  • 25/11/2021

കുവൈറ്റ് സിറ്റി : പ്രിയദർശന്റെ സംവിധാനത്തിൽ ആശിർവാദ് സിനിമസ് നിർമിച്ചു കംപ്ലീറ്റ് ആക്ടർ ശ്രീ. മോഹൻലാൽ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച മരക്കാർ അറബി കടലിന്റെ സിംഹം എന്ന ചിത്രത്തെ വരവേൽക്കുന്നതിനായി മോഹൻലാൽ ഫാൻസ് കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ കുവൈറ്റ് ഫാൻസ്‌ പ്രീമിയർ ഷോ സങ്കടിപ്പിക്കുന്നു. ഡിസംബർ 1 രാത്രി 9:30ന് Ajial Cinescape fahaheel ആണ് ഷോ നടക്കുന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം റിലീസിങ്ങിന് ആയി വരുന്ന ചിത്രത്തെ സ്വീകരിക്കുന്നതിനായി വലിയ ആഘോഷപരിപാടികൾ ആണ് സംഘടന സംഘടിപ്പിച്ചിരിക്കുന്നത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News