ഫോക്കസ് കുവൈറ്റ് യൂണിറ്റ് നാലിന് പുതിയ ഭാരവാഹികൾ

  • 01/03/2022

കുവൈറ്റ് സിറ്റി:- കുവൈറ്റിലെ എൻജിനിയറിംഗ് ഡിസൈനിംഗ്‌ രംഗത്തെ കൂട്ടായ്മയായ ഫോറം ഒഫ് കാഡ് യൂസേഴ്സ്‌ (ഫോക്കസ്‌ കുവൈറ്റ്‌ ) യൂണിറ്റ് നാലിന്റെ വാർഷിക  സമ്മേളനം സൂമിൽ  ഷാജി തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽസന്തോഷ്‌ തോമസ്‌ , സജി ജോൺ, അലക്സാണ്ടർ ജോർജ്, ഷാജു എം. ജോസ്, അനിൽ ജോർജ്, പ്രസിഡന്റ് രതീഷ് കുമാർ, ജനറൽ സെക്രട്ടറി, പ്രശോബ് ഫിലിപ്പ്. എന്നിവർ സംസാരിച്ചു. പുതിയ വർഷത്തെ ഭാരവാഹികളായി ഷാജു എം. ജോസ് (എക്സിക്യൂട്ടീവ് ) സജി ജോൺ (കൺവീനർ) ഷാജി തോമസ്‌ (ജോ: കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News