വോയ്സ് കുവൈത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തു

  • 19/03/2022

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് )
2022 - 2023 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു .ഓൺലൈൻ തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസിഡൻറ്  ഷനിൽ വെങ്ങളത്ത്  അധ്യക്ഷത വഹിച്ചു .ഭാരവാഹികൾ : പി.ജി.  ബിനു ( ചെയർമാൻ ),ഷനിൽ വെങ്ങളത്ത്  ( രക്ഷാധികാരി ),കെ.വി.ഷാജി (പ്രസിഡൻറ് ), കെ. ബിബിൻ ദാസ് ( ജനറൽ സെക്രട്ടറി), കെ.ഗോപിനാഥൻ (ട്രഷറർ),പ്രമോദ് കക്കോത്ത് (വൈസ് പ്രസിഡൻറ്), സബീഷ് കൃഷ്ണൻകുട്ടി , സുജീഷ്. പി. ചന്ദ്രൻ (സെക്രട്ടറി), ചന്ദ്രു പറക്കോട് (ജോയൻറ് ട്രഷറർ),കെ.വി.രാധാകൃഷ്ണൻ  (ഓർഗനൈസിങ് സെക്രട്ടറി),ടി.വി.ഉണ്ണികൃഷ്ണൻ (വെൽഫെയർ സെക്രട്ടറി),വി.കെ.സജീവ് (ആർട്സ് സെക്രട്ടറി).ജോയ് നന്ദനം, കെ.വിജയൻ, അരുൺ ആനന്ദ്, എൻ.രവീന്ദ്രൻ,കെ.സി.രമേഷ്, എം.പി.ബാബുരാജ് ,അഡ്വ. ശിവദാസൻ, അജിത്ത് കുമാർ. കെ.എസ്  (ഉപദേശക സമിതി അംഗം).

 പ്രകാശ്.എം.കെ.ആചാരി,എ.ബി.അനുകുമാർ,എം.രത്നാകരൻ, രഞ്ജിത്ത് രാജൻ,മഹേഷ് വിജയൻ, ബിപിൻ. കെ.ബാബു, രഞ്ജിത്ത് കൃഷ്ണൻ, രതീഷ് രാജൻ,കെ.മനോഹരൻ, പ്രദീപൻ. പി.പി ( കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ).
കേളോത്ത് വിജയൻ മിനികൃഷ്ണ,പ്രമോദ് മാണുക്കര, കെ.എ.ജിനേഷ്, സരിത രാജൻ,ദിലീപ് തുളസി, ടി.കെ.റെജി, ജിനേഷ് കുമാർ, ഹരി ശ്രീനിലയം,സി.ആർ.ചിദംബരൻ, എസ്. അനിൽകുമാർ, സുമലത, എം.ആർ.അജിത, സുധ ഹരി  എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.  കെ. വി. ഷാജി സ്വാഗതവും സുജീഷ്. പി.ചന്ദ്രൻ  നന്ദിയും പറഞ്ഞു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News