കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ പിക്‌നിക്ക് സംഘടിപ്പിക്കുന്നു.

  • 23/03/2022

കുവൈത്ത്  കേരള ഇസ്ലാഹീ സെൻറർ ക്രിയേറ്റിവിറ്റി വിംഗിന്റെയും, എജുക്കേഷൻ വിംഗിന്റെയും     നേതൃത്വത്തിൽ 2022മാർച്ച് 26 ശനിയാഴ്ച  വഫറയിലെ വിശാലമായ ഫാമിൽ വെച്ച്‌  പിക്നിക്ക്  സംഘടിപ്പിക്കുന്നു . 

രാവിലെ  9 മണി മുതൽ വൈകുന്നേരം  5 മണി വരെ നടക്കുന്ന  പരിപാടിയിൽ  , ഫുട്ബോൾ, വോളിബോൾ, ബാസ്ക്കറ്റ് ബോൾ, കമ്പവലി, പെനാൽറ്റി ഷൂട്ട് ഔട്ട് , ബൗളിംങ്ങ് , ഫണ്ണി ഗെയിംസ്, ക്വിസ്സ് മത്സരം , പേരൻസ്ഗാതറിംങ്ങ്, എന്നിവക്ക് പുറമെ  കെ.കെ.ഐ.സി  മദ്രസ്സ വിദ്യാർത്ഥികളുടെ  വിവിധ കലാ കായിക മത്സര പരിപാടികളും ഉണ്ടായിരിക്കും , 

പിക്‌നിക്കിലേക്ക്  പോകാൻ കുവൈത്തിന്റെ  വിവിധ  ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യവും, പിക്‌നിക്കിൽ എത്തുന്നവർക്ക്  റഫ്രഷ്മെൻറ്  സൗകര്യവും, ഭക്ഷണവും ഏർപ്പെടുത്തിയതായി    സംഘാടകർ അറിയിച്ചു.

വിശദ വിവരങ്ങൾക്ക്  97162805 , 94541907 , 66381831 എന്നീ നമ്പറുകളിൽ  ബന്ധപ്പെടാവുന്നതാണ് .



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News