'സത്യം സമർപ്പണം സാക്ഷാത്കാരം ' കെ.ഐ.സി റമദാന്‍ കാമ്പയിന്‍ ആചരിക്കുന്നു.

  • 23/03/2022

കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ'സത്യം സമർപ്പണം സാക്ഷാത്കാരം' എന്ന പ്രമേയത്തില്‍ റമദാൻ കാമ്പയിൻ സംഘടിപ്പിക്കുന്നു. കാമ്പയിന്‍ ഉത്ഘാടന സമ്മേളനം 24-3-2022 വ്യാഴായ്ച രാത്രി 6.30ന് ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.

റമദാൻ മുന്നൊരുക്കം, ഡെയ് ലി മെസ്സേജ്, റമദാൻ പ്രഭാഷണം, ഓൺലൈൻ ക്വിസ്, ദിക്ർവാർഷികം, ഇഫ്താർ മീറ്റ്, റിലീഫ് ഫണ്ട് ശേഖരണം, ഖത്മുൽ ഖുർആൻ മജ്ലിസ്, തസ്കിയത് ക്യാമ്പ്, സമാപന സമ്മേളനംഈദ് സംഗമം തുടങ്ങിയ വിവിധ പരിപാടികള്‍ കാമ്പയിന്റെ ഭാഗമായി നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News