ആബിദ് തങ്ങളേയും(എംഎൽഎ) ഷാഫി ചാലിയത്തേയും ഫാസ് മുഹമ്മദലിയേയും സ്വീകരിച്ചു

  • 25/03/2022

കുവൈത്ത് കെ.എം.സി.സി. സംഘടിപ്പിക്കുന്ന പോസ്റ്റ് കോവിഡ്  കോൺഫെറൻസിൽ പങ്കെടുക്കാൻ കുവൈത്തിലെത്തിയ ആബിദ് തങ്ങളേയും(എംഎൽഎ) ഷാഫി ചാലിയത്തേയും മുഖ്യ സ്പോൺസർ മെഡെക്സ് എം.ഡി. ഫാസ് മുഹമ്മദലി എന്നിവരെ കെ.എം.സി.സി. പ്രസിഡൻ്റ് ഷറഫുദീൻ കണ്ണേത്തിൻ്റെ നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികളും പ്രവർത്തകരും ചേർന്ന് എയർപോർട്ടിൽ ഊഷ്മളമായ സ്വീകരണം നൽകി.  ഇന്ന് വൈകുന്നേരം 6:30 ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി.


വൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News