തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ പിക്നിക് സംഘടിപ്പിക്കുന്നു

  • 31/03/2022

 തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് കൂട്ടം 2022 എന്നപേരിൽ പിക്നിക് സംഘടിപ്പിക്കുന്നു. ഏപ്രിൽ ഒന്നാം തീയതി വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 6 വരെ റിഗ്ഗയി ഗാർഡനിൽ വച്ച് നടത്തപ്പെടുന്ന പരിപാടിയിൽ കുട്ടികൾക്കും മുതിർന്നവർക്കും വിവിധ തരം മത്സരങ്ങളും കുട്ടികളുടെ കൂട്ടായ്മയായ കളിക്കളം രൂപീകരണവും ഉണ്ടായിരിക്കും... കൂടാതെ അംഗങ്ങൾക്ക് മെമ്പർഷിപ്പ് പുതുക്കാൻ ഉള്ള സൗകര്യം ഉണ്ടായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.. കുവൈത്തിൽ ഉള്ള എല്ലാ തൃശ്ശൂർ നിവാസികളെയും കൂട്ടം 2022 ലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു...


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News