റെസിഡൻസി നിയമലംഘനം; കുവൈത്തിൽ 9 പ്രവാസികൾ അറസ്റ്റിൽ

  • 25/09/2022

കുവൈറ്റ് സിറ്റി : നിയമലംഘകരുടെ ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്‌സിന്റെ സുരക്ഷാ പരിശോധനയിൽ 9 താമസ, ജോലി നിയമങ്ങൾ ലംഘിച്ചവരെ  അറസ്റ്റു ചെയ്തു. ഒളിച്ചോടിയ 7 പേരും, റെസിഡൻസി അവസാനിച്ച 1 ഒരാളും, വിസ അവസാനിച്ച ഒരാളെയുമാണ് അറസ്റ്റ് ചെയ്തത്. അവർക്കെതിരെ ആവശ്യമായ നടപടിയെടുക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News