കുവൈത്തിൽ കോട്ടയം സ്വദേശി ഹൃദയാഘാതംമൂലം മരണപ്പെട്ടു

  • 25/10/2022

കുവൈറ്റ് സിറ്റി:  കുവൈത്തിൽ കോട്ടയം സ്വദേശി ഹൃദയാഘാതംമൂലം മരണപ്പെട്ടു, കോട്ടയം മാങ്ങാനം കുരിശ്  മുല്ലക്കൽ അജിത് മാത്യു (46) ആണ് മരണപ്പെട്ടത്. കുവൈത്തിലെ ഗൾഫ് ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യയും രണ്ട് കുട്ടികളും കുവൈത്തിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.    

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News