കുവൈത്തിൽ ട്രാഫിക് നിയമലംഘനങ്ങളുടെ പിഴയടക്കാത്തവരുടെ റെസിഡൻസി ഇടപാടുകൾക്ക് വിലക്ക്

  • 26/10/2022

കുവൈറ്റ് സിറ്റി : കുവൈത്തിൽ ട്രാഫിക് നിയമലംഘനങ്ങളുടെ  പിഴയടക്കൽ വിവിധ മന്ത്രാലയങ്ങളിലെ പ്രവാസികളുടെയും പൗരന്മാരുടെയും ഇടപാടുകൾ പൂർത്തീകരിക്കുന്നതിനുള്ള വ്യവസ്ഥയാക്കുമെന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു, ഇതിനായുള്ള സർക്കുലർ ഉടൻ പുറത്തിറക്കുമെന്നും റിപ്പോർട്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News