വാഹനാപകടം; കുവൈത്തിൽ ആലപ്പുഴ സ്വദേശി മരണപ്പെട്ടു

  • 05/04/2023

കുവൈത്ത്‌സിറ്റി: കുവൈത്തിൽ  ബുധനാഴ്ച ഉച്ചയ്ക്ക് സൗത്ത് സൂറ പ്രദേശത്ത് നടന്ന വാഹനാപകടത്തിൽ ആലപ്പുഴ കൈനകരി സ്വദേശിയായ ജോസഫ് പുതിയറ (58) മരണപ്പെട്ടു . സൗത്ത് സൂറ പാസി ഓഫീസിന് സമീപത്ത് വച്ച് 2.45-നായിരന്നു അപകടം. ജോസഫ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു. കുവൈറ്റ് ജല വൈദ്യത മന്ത്രാലയ ജീവനക്കാരനായിരുന്നു വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ജോസഫ്.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News