പൊതുമരാമത്ത്, വൈദ്യുതി, ജല മന്ത്രിയുമായി ഇന്ത്യൻ അംബാസ്സഡർ കൂടിക്കാഴ്ച നടത്തി

  • 06/04/2023

കുവൈറ്റ് സിറ്റി : പൊതുമരാമത്ത്, വൈദ്യുതി, ജല മന്ത്രി ഡോ. അമാനി ബോഗ്മാസിനെ, ഇന്ത്യൻ അംബാസഡർ ഡോക്ടർ ആദർശ് സ്വൈക  സന്ദർശിച്ചു. അടിസ്ഥാന സൗകര്യ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന്റെ ഉയർന്ന സാധ്യതകളെ കുറിച്ച് ചർച്ച ചെയ്തു. ഇന്ത്യയിലെ വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ചും ഗുണനിലവാരമുള്ള പദ്ധതികൾ വിദേശത്ത് എത്തിക്കാനുള്ള ഇന്ത്യൻ കമ്പനികളുടെ കഴിവിനെക്കുറിച്ചും അംബാസഡർ അമാനി ബോഗ്മാസിനോട് വിശദീകരിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News