കോഴിക്കോട് സ്വദേശി ഹൃദയാഘാതംമൂലം കുവൈത്തിൽ മരണപ്പെട്ടു

  • 07/04/2023

കുവൈറ്റ് സിറ്റി : കോഴിക്കോട് സ്വദേശി ഹൃദയാഘാതംമൂലം കുവൈത്തിൽ മരണപ്പെട്ടു, കോഴിക്കോട് എലത്തൂർ  അത്തോളി പറമ്പത്ത് സ്വദേശി  റഫീഖ് മാട്ടുവയൽ (48) ആണ് മരണപ്പെട്ടത്. കുവൈത്തിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. കോഴിക്കോട് ജില്ലാ അസോസിയേഷൻ അംഗമാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News