അൽ-ഖുറൈൻ മാർക്കറ്റിൽ റെസിഡൻസി നിയമം ലംഘിച്ച 13 പേരെ അറസ്റ്റ് ചെയ്തു

  • 08/04/2023

കുവൈറ്റ് സിറ്റി : നിയമലംഘകരുടെ ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസിന്റെ സുരക്ഷാ പരിശോധനയിൽ മുബാറക് അൽ-കബീർ ഗവർണറേറ്റിൽ  (അൽ-ഖുറൈൻ മാർക്കറ്റ്) റെസിഡൻസി നിയമം ലംഘിച്ച 13 പേരെ അറസ്റ്റ് ചെയ്തു.  തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News