അൽ-നായേം സ്‌ക്രാപ്‌യാർഡിൽ വൈദ്യുതാഘാതമേറ്റ് രണ്ട് പ്രവാസികൾ മരണപ്പെട്ടു

  • 08/04/2023

കുവൈറ്റ് സിറ്റി : അൽ-നായേം സ്‌ക്രാപ്‌യാർഡിൽ വൈദ്യുതാഘാതമേറ്റ് രണ്ട് പ്രവാസികൾ മരണപ്പെട്ടു, ഹൈ ടെൻഷൻ ഇലക്ട്രിക് കേബിളിൽ ക്രയിൻ തട്ടിയാണ് അപകടം. ക്രെയിനിലായിരുന്ന ഈജിപ്ഷ്യൻ പ്രവാസിയും ഒരു ബിദൂനിയുമാണ് ഷോക്കേറ്റ് മരിച്ചതെന്നും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News