ഒരാഴ്ചയ്ക്കുള്ളിൽ കുവൈത്തിൽ 27,387 നിയമലംഘനങ്ങൾ, 39 പേരെ അറസ്റ്റ് ചെയ്തു

  • 08/04/2023

കുവൈറ്റ് സിറ്റി : ഏപ്രിൽ ഒന്ന് മുതൽ ഏഴ് വരെയുള്ള കാലയളവിൽ  ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിച്ചതിന്റെ പേരിൽ 34 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്യുകയും 27,387 ട്രാഫിക്  നിയമലംഘനങ്ങൾക്ക് കുറ്റം ചുമത്തുകയും ചെയ്തു, താമസ നിയമം ലംഘിച്ച 57 പേരെ പിടികൂടി അധികാരികൾക്ക്  റഫർ ചെയ്തു.  39 വാണ്ടഡ് ലിസ്റിലുള്ളവരെ  അറസ്റ്റ് ചെയ്യുകയും ചെയ്തതായി സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തി. 

Related News