ഇന്ത്യൻ അംബാസിഡർ കുവൈത്ത് വിദേശകാര്യ ഉപമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

  • 10/04/2023

കുവൈറ്റ് സിറ്റി : ഇന്ത്യൻ അംബാസിഡർ ഡോക്ടർ ആദർശ് സ്വൈക കുവൈത്ത് വിദേശകാര്യ ഉപമന്ത്രി മൻസൂർ അൽ ഒതൈബിയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും എല്ലാ തലങ്ങളിലും ഉഭയകക്ഷി സഹകരണം  ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും, വിവിധ മേഖലകളിലെ പുതിയ നിർദ്ദേശങ്ങളും, സംരംഭങ്ങളും,  ഇന്ത്യൻ കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട കോൺസുലർ കാര്യങ്ങൾ ഉൾപ്പെടെ ചർച്ചയായി. 

Related News