കുവൈത്തിൽ ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു

  • 10/04/2023

കുവൈറ്റ് സിറ്റി : കുവൈത്തിലെ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഈദുൽ ഫിത്തർ പ്രമാണിച്ച് അവധി ഏപ്രില്‍ 21 വെള്ളിയാഴ്ച മുതല്‍ 25 ചൊവ്വ വരെയായിരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 26-ന് ബുധനാഴ്ച ഒഫീസുകള്‍ തുറന്ന് പ്രവർത്തിക്കുമെന്ന്  മന്ത്രിമാരുടെ കൗൺസിൽ തീരുമാനം പുറപ്പെടുവിച്ചു. പ്രത്യേക ജോലി സ്വഭാവമുള്ള ഏജൻസികൾ അവരുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട അധികാരികളുടെ അറിവോടെ അവരുടെ അവധി ദിനങ്ങൾ നിശ്ചയിക്കും. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News