ഇഫ്താർ വിരുന്നൊരുക്കി ഫഹാഹീൽ Medx മെഡിക്കൽ കെയർ സെന്റർ

  • 10/04/2023

കുവൈറ്റ് സിറ്റി : കുവൈത്തിലെ ആതുര ശുശ്രൂഷ മേഖലയിലെ പ്രമുഖ സ്ഥാപനമായ ഫഹാഹീലിലെ  Medx മെഡിക്കൽ കെയർ സെന്റർ ഇഫ്താർ സംഘമം സംഘടിപ്പിച്ചു. ഗ്രൂപ്പ് പ്രെസിഡന്റും CEO യുമായ മുഹമ്മദലിയുടെ നേതൃത്വത്തിൽ നടന്ന ഇഫ്‌താർ വിരുന്നിൽ ജാസ്സിം മുഹമ്മദ് അലൂഷ് അൽ ആസ്മി, അലി മുഹമ്മദ്, ബദ്രിയ മുഹമ്മദ് അൽ അജൈരി, മുബാറക് ഓജൈരി, മുബാറക് ആരിഫി, ഷറഫുദ്ദീൻ കണ്ണേത്ത് (KMCC) അബ്ദുൽ ഗഫൂർ ഫൈസി (KKIC) അനൂപ് മങ്ങാട്ട്, സജി ( കല), വർഗീസ് പുതുക്കുളങ്ങര (OICC), പ്രതാപ ചന്ദ്രൻ (NSS), മുഹമ്മദ് കാസിം, സഫറുള്ള ഖാൻ ( IWF ), കുവൈത്തിലെ സാമൂഹ്യ സാംസ്കാരികാരിക രംഗത്തെ പ്രമുഖർ , മാധ്യമ പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.     

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News