അസ്ഥിര കാലാവസ്ഥ, കുവൈത്തിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ സ്‌കൂളുകൾക്ക് അവധി

  • 11/04/2023

കുവൈറ്റ് സിറ്റി : കുവൈത്തിന്റെ ചില പ്രദേശങ്ങളിൽ ശക്തമായ മഴ ആരംഭിച്ച സാഹചര്യത്തിൽ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളും ബുധനും വ്യാഴവും അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.  നാളെ സ്‌കൂളുകൾ   12 വരെയും വ്യാഴം അവധി ആയിരിക്കുമെന്നും നേരത്തെ പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞിരുന്നു. എന്നാൽ ശക്തമായ മഴ രാത്രിയോടെ തന്നെ ആരംഭിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News