ഈദുൽ ഫിത്തർ; ബാങ്ക് അവധികൾ പ്രഖ്യാപിച്ച് കുവൈറ്റ് ബാങ്ക്സ് അസോസിയേഷൻ

  • 13/04/2023

കുവൈറ്റ് സിറ്റി: ഈദുൽ ഫിത്തറിനോടനുബന്ധിച്ച് ഈ മാസം 21 വെള്ളിയാഴ്ച മുതൽ 25 ചൊവ്വാഴ്ച വരെ ബാങ്കുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് കുവൈറ്റ് ബാങ്ക്സ് അസോസിയേഷൻ അറിയിച്ചു. സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News