കേരള തനിമയോടെ വിഭവ സമൃദ്ധമായ വിഷു സദ്യയുമായി തക്കാര റെസ്റ്റോറന്റ്

  • 14/04/2023



കുവൈറ്റ് സിറ്റി : കേരള തനിമയോടെ വിഭവ സമൃദ്ധമായ വിഷു സദ്യയുമായി കുവൈത്തിലെ തക്കാര റെസ്റ്റോറന്റ്  ഗ്രൂപ്സ്.  വിഷു ആഘോഷത്തോട് അനുബന്ധിച്ച്  ഏപ്രിൽ 15 ന് ശനിയാഴ്ച 20 ൽ  പരം വിഭവങ്ങൾ അടങ്ങിയ സദ്യ തക്കാരയുടെ കുവൈത്തിലെ എല്ലാ ബ്രാഞ്ചുകളിലും  ലഭ്യമാകുന്നതാണ്. ഹോം ഡെലിവറി, ടേക്ക് എവേ സൗകര്യങ്ങൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ഓർഡറുകൾക്കും ബുക്കിങ്ങിനും തക്കാരയുടെ  ബ്രാഞ്ചുകളിൽ ബന്ധപ്പെടാവുന്നതാണ്. ഫഹഹീൽ  98766801, സാൽമിയ  98766802 ഫർവാനിയ  98766803, ദജീജ്  98766804 അബ്ബാസിയ  98766805/6

Branches Across Kuwait |  Fahaheel : 98766801 | Salmiya : 98766802 | Farwaniya : 98766803 | Dajeej : 98766804 | Abbasiya : 98766805 |






To Order 

Related News