ചാൾസ് രാജാവ് കുവൈത്തി ഓഫീസർ ജാബർ സാദ് അൽ സബാഹിനെ ആദരിച്ചു

  • 15/04/2023

കുവൈത്ത് സിറ്റി: റോയൽ മിലിട്ടറി അക്കാദമി സാൻഡ്‌ഹർസ്റ്റ് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങിൽ ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവ് കുവൈത്തി ഓഫീസർ ഷെയ്ഖ് ജാബർ സാദ് അൽ സബാഹിനെ ആദരിച്ചു. റോയൽ മിലിട്ടറി അക്കാദമി സാൻഡ്‌ഹർസ്റ്റിൽ നിന്ന് ഷെയ്ഖ് ജാബർ സാദ് അൽ സബാഹിന് ഇന്റർനാഷണൽ സ്വോർഡ് ഷീൽഡ് ആണ് ലഭിച്ചത്. അക്കാദമിയിലെ സൈനിക പഠനത്തിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര വിദ്യാർത്ഥിയെയാണ് ഈ വാൾ നൽകി ആദരിക്കാറുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News